കുസൃതി ചോദ്യങ്ങളും ഉത്തരങ്ങളും (Kusruthi chodyangal with Answers, Chalu chodyangal Malayalam, Chalu questions with Answers)

  1. ഒരു ഫിഷ് ടാങ്കിൽ ഒരു മീൻ ചത്തപ്പോൾ ആ ഫിഷ് ടാങ്കിലെ വെള്ളം കൂടി . എങ്ങനെ  ?

  2.             Ans : ബാക്കി എല്ലാ മീനുകളും കരഞ്ഞു😢😢😢. അപ്പോൾ വെള്ളം കൂടി😂😂😂.....

  3. വഴിയിൽ കൂടെ പോകുമ്പോൾ കാണുന്ന വല ?

  4.             Ans : കവല 💪💪

  5. മനുഷ്യർക്ക് താമസിക്കാൻ പറ്റാത്ത സിറ്റി  ?

  6.             Ans : ഇലക്ട്രിസിറ്റി  💃

  7. കാരറ്റ് മാത്റം വാങ്ങാൻ കിട്ടുന്ന കട ?

  8.             Ans : സ്വർണ്ണ കട  👀

  9. കഴിക്കാൻ പറ്റാത്ത ജാം ?

  10.             Ans : ട്രാഫിക് ജാം 😋😋😋

  11. ഒറ്റയ്ക്ക് സമൂഹ ഗാനം  പാടിയത് ആര് ?             
        
  12.             Ans : രാവണൻ 😡

  13. മനുഷ്യരും കൊതുകും തമ്മിലുള്ള ബന്ധം ?   
         
                Ans : രക്ത ബന്ധം  💓

  14. മോഹൻ ലാലും ബഹദൂറും ശാസ്ത്രത്തിൽ ചേർന്നാൽ ആരാകും?

                Ans : ലാൽ ബഹദൂർ ശാസ്ത്രി 💣

  15. വെള്ളത്തിൽ കൂടെ പോകുന്ന ബസ്  ?

  16.             Ans : കൊളംബസ് 👊

  17. വെള്ളത്തിൽ അലിയുന്ന പൂ ?

  18.             Ans : ഷാംപൂ 👩

  19. എത്ര വലിച്ചാലും നീളം കൂടുകയില്ല . കുറയത്തെ ഉള്ളൂ ?

  20.             Ans : സിഗററ്റ് 💨
     12. വായ് നോക്കാന് ഡിഗ്രി എടുത്ത ആൾ ?

                     Ans : Dentist  👄😁

      13. പരീക്ഷയുടെ അവസാനം എന്താണ് ?

                        Ans : ക്ഷ   

      14. താജ്മഹൽ നിർമിച്ചതാര് ?

                        Ans : അതിൻ്റെ പണിക്കാർ 

     15. തവളയുടെ വ  എവിടെ ആണ്  ?

                        Ans : നടുക്ക്  
            
     16. വാദിക്കാനോ വിധി പറയാനോ അറിയാത്ത കേസ് ഏതാണ്  ?

                        Ans : suitcase   

      17. തമിഴ് നാട്ടിലെ പ്രശസ്തമായ ആർ  ?

                        Ans : MGR    

      18. ഒരിക്കലും പറക്കാത്ത കിളി   ?

                        Ans : ഇക്കിളി     

      19. തേനീച്ച മൂളുന്നത് എന്തുകൊണ്ട്  ?

                        Ans :  സംസാരിക്കാൻ അറിയാത്തതു കൊണ്ട് .

       20. ഒരിക്കലും മുട്ടയിടാത്ത കിളി ?

                        Ans :  ബസിലെ കിളി 
    
       21. വെള്ളം കുടിച്ചു മരിക്കുന്നതാര്?

                        Ans :  തീ 

        22. നമ്മൾ കഴിക്കുന്ന ആന ?

                         Ans :  ബനാന 

        23. വെറും വയറ്റിൽ എത്ര പഴം കഴിക്കാൻ പറ്റും ?

                        Ans :  ഒരു പഴം 

        24. മേക്കപ്പ് ഇടാത്ത മുഖം ?

                      Ans :  തുറമുഖം 

        25. കൈയിൽ ഇടാൻ പറ്റാത്ത വള ?

                     Ans :  തവള 

        26. ഇന്ത്യയിൽ കേരളത്തിന്റെ സ്ഥാനം ?

                     Ans :  സംസ്ഥാനം 

         27. ഇന്ത്യയുടെ ബോർഡറിൽ നിൽക്കുന്ന കാള  ചാണകമിടുന്നത് പാക്കിസ്ഥാനിൽ വീഴുന്നു . പാൽ എവിടെ കൊടുക്കും ?

                         Ans :  കാളക്ക് പാൽ  ഇല്ല.

        28 . ഏറ്റവും വലിയ കടം ?

                         Ans :  അപകടം 

        29. Which letter dog likes ?

                        Ans :  L 

        30. എഴുതിയാൽ ശെരിയാവാത്ത വാക്ക് ?

                      Ans :  തെറ്റ് 

        31. ഒന്നും കാണാൻ പറ്റാത്ത ലെൻസ് ?

                     Ans :  സൈലെൻസ് 

        32. T V ക്കിടയിൽ എന്താണ് വരുന്നത് ?

                     Ans :  U 

        33.  മാങ്ങാ ഉണ്ടാവാത്ത  മാവ് ?

                     Ans :  ഉപ്പുമാവ്  

കുസൃതി ചോദ്യങ്ങളും ഉത്തരങ്ങളും (Kusruthi chodyangal with Answers, Chalu chodyangal Malayalam, Chalu questions with Answers)

ഒരു ഫിഷ് ടാങ്കിൽ ഒരു മീൻ ചത്തപ്പോൾ ആ ഫിഷ് ടാങ്കിലെ വെള്ളം കൂടി . എങ്ങനെ  ?             Ans : ബാക്കി എല്ലാ മീനുകളും കരഞ്ഞു😢😢😢. അപ്പോൾ വെള...